Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lay Commission

അഡ്വ. ഏബ്രഹാം പറ്റ്യായാനി സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി

ന്യൂ​​​ഡ​​​ൽ​​​ഹി: ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ൻ​​​ സ​​​മി​​​തി​​​യു​​​ടെ (സി​​​ബി​​​സി​​​ഐ) ലെ​​​യ്റ്റി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി അ​​​ഡ്വ. ഏ​​​ബ്ര​​​ഹാം പ​​​റ്റ്യാ​​​യാ​​​നി​​​യെ നി​​​യ​​​മി​​​ച്ചു. ക​​​ഴി​​​ഞ്ഞ മാ​​​സം ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ന്ന സി​​​ബി​​​സി​​​ഐ​​​യു​​​ടെ 152-ാമ​​​ത് സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ പ്ര​​​കാ​​​ര​​​മാ​​​ണ് നി​​​യ​​​മ​​​നം.

2005ൽ ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ എം​​​പാ​​​ന​​​ൽ ചെ​​​യ്ത ഏ​​​ബ്ര​​​ഹാം 2011 മു​​​ത​​​ൽ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യാ​​​യും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

2009ൽ ​​​ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗ​​​വ​​​ണ്‍മെ​​​ന്‍റ് പ്ലീ​​​ഡ​​​റാ​​​യിരു​​​ന്നു. പ​​​ത്ത​​​നം​​​തി​​​ട്ട തെ​​​ള്ളി​​​യൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഡ്വ. ഏ​​​ബ്ര​​​ഹാം ഗു​​​രു​​​ഗ്രാം സീ​​​റോ​​​മ​​​ല​​​ങ്ക​​​ര രൂ​​​പ​​​താം​​​ഗ​​​മാ​​​ണ്.

അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​നാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി.

Latest News

Corehub Up